Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; അതിർത്തിയിൽ ജാ​ഗ്രതാ നിർദ്ദേശം

ബിഎസ്എഫ് നടത്തിയ തെരച്ചിലിനിടെയാണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ബിഎസ്എഫ് ജവാന്മാർ ഡ്രോണുകൾക്ക് നേരെ വെടിവച്ചു. ഇതോടെ ഡ്രോണുകൾ അപ്രത്യക്ഷമായി.

drone presence in jammu and kashmir again
Author
Jammu and Kashmir, First Published Jul 30, 2021, 11:46 AM IST

ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. സാംബയിലെ അന്തരാഷ്ട്ര അതിർത്തിക്ക് സമീപം മൂന്നിടങ്ങളിലാണ് ഇന്നലെ രാത്രി ഡ്രോൺ കണ്ടതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

ബിഎസ്എഫ് നടത്തിയ തെരച്ചിലിനിടെയാണ് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ബിഎസ്എഫ് ജവാന്മാർ ഡ്രോണുകൾക്ക് നേരെ വെടിവച്ചു. ഇതോടെ ഡ്രോണുകൾ അപ്രത്യക്ഷമായി. ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അതിർത്തിയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios