അത്യാവശ്യ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, എമര്‍ജന്‍സി നമ്പര്‍, ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ടോള്‍ ഫ്രീ നമ്പര്‍, കേരള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, ടോള്‍ ഫ്രീ നമ്പര്‍ കേരള, 

അടിയന്തിര സന്ദര്‍ഭങ്ങളില്‍ പൗരന്‍മാരെ സഹായിക്കാന്‍ സര്‍ക്കാറുകള്‍ ബാധ്യസ്ഥരാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നമ്മുടെ രാജ്യത്തും സാര്‍വത്രികമാണ്. ദേശീയ തലത്തിലും സംസ്ഥാനങ്ങളുടെ തലത്തിലും വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹെല്‍പ്പ് ലൈനുകളുണ്ട്. എല്ലാവരും ഫോണില്‍ സൂക്ഷിക്കേണ്ട ചില നമ്പറുകള്‍ ഇതാ.


ദേശീയ തലത്തിലുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകളുടെ ലിസ്റ്റ്:


* നാഷണല്‍ എമര്‍ജന്‍സി നമ്പര്‍ - 112 (പോലീസ്, ഫയര്‍, ആംബുലന്‍സ്)

* എയര്‍ ആംബുലന്‍സ് - 9540161344

* എയ്ഡ്‌സ് ഹെല്‍പ്പ് ലൈന്‍ - 1097

* സീനിയര്‍ സിറ്റിസണ്‍ എന്‍ക്വയറി - 1091/1291

* സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ - 1964

* ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സര്‍വീസ് - 108

* റോഡ് ആക്‌സിഡന്റ് എമര്‍ജന്‍സി സര്‍വീസ് - 1033

* ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (NDMA) - 011-26701728-1078

* എര്‍ത്ത്‌ക്വേക്ക്/ഫ്‌ലഡ്‌സ്/ഡിസാസ്റ്റര്‍ (NDRF) - 011-24363260

* ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (കാണാതായ കുട്ടികള്‍, സ്ത്രീകള്‍) - 1094

* ORBO സെന്റര്‍, എയിംസ് (ഓര്‍ഗന്‍ ഡൊണേഷന്‍), ഡല്‍ഹി - 1060

* റിലീഫ് കമ്മീഷണര്‍ (നാച്ചുറല്‍ ഡിസാസ്റ്റേഴ്‌സ്) - 1070

* വിമണ്‍ ഹെല്‍പ്പ് ലൈന്‍ - 1091

* വിമണ്‍ ഹെല്‍പ്പ് ലൈന്‍ (ഗാര്‍ഹിക പീഡനം) - 181

* പോലീസ് കണ്‍ട്രോള്‍ റൂം - 100

* ഫയര്‍ കണ്‍ട്രോള്‍ റൂം (തീപിടുത്തം) - 101

* ആംബുലന്‍സ് - 102

* റെയില്‍വേ എന്‍ക്വയറി - 131/135

* റെയില്‍വേ ആക്‌സിഡന്റ് എമര്‍ജന്‍സി സര്‍വീസ് - 1072

* റോഡ് ആക്‌സിഡന്റ് എമര്‍ജന്‍സി സര്‍വീസ് - 1073

* ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലുള്ള കുട്ടികള്‍ - 1098

* ടൂറിസ്റ്റ് ഹെല്‍പ്പ് ലൈന്‍ - 1363 അല്ലെങ്കില്‍ 1800111363

* എല്‍പിജി ലീക്ക് ഹെല്‍പ്പ് ലൈന്‍ - 1906

* ട്രാഫിക് ഹെല്‍പ്പ് - 1073

കേരളവുമായി ബന്ധപ്പെട്ട എമര്‍ജന്‍സി നമ്പറുകള്‍


* ആന്റി-റാഗിംഗ് ഹെല്‍പ്പ് ലൈന്‍-1800-180-5522 

*അനുയാത്ര-1800-120-1001

* സംസ്ഥാന ആരോഗ്യ ഏജന്‍സി: ഫോണ്‍ :
0471 4063121 , 1056

*മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ -1076

*സിവില്‍ സപ്ലൈസ് -1800-425-1550, 1967 

*സംസ്ഥാന ജി.എസ്.ടി വകുപ്പ് - 0471-2785223, 2785245, 2785257 

*ഭക്ഷ്യ സുരക്ഷാ വകുപ്പ്-1800- 425- 1125, 0471-2322833, 2322844, 2322855

*സൈനികക്ഷേമ ഡയറക്ടറേറ്റ് -0471-2304980 

*വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ- 1064, 9447789100 , 0471-2305393 , 2305033

 * യുഐഡി/ആധാര്‍-  1800-4251-1800 
 *ടൂറിസ്റ്റ് വിവരങ്ങള്‍-+91 471 2321132, +91 7510512345

 *സംസ്ഥാന ഉപഭോക്തൃ ഹെല്‍പ്പ്‌ലൈന്‍-0471-2322155, 1800þ425þ1550, 1967 

 *പ്രധാനമന്ത്രി ജന്‍-ധന്‍ യോജന എസ്എല്‍ബിസി കോള്‍ സെന്റര്‍ -1800 425 11222
 *നിര്‍ഭയ സെല്‍ - 0471 - 2331059 
 *തൊഴില്‍ വകുപ്പ് സിറ്റിസണ്‍ കോള്‍ സെന്റര്‍-155300
 *ലേബര്‍ കോള്‍ സെന്റര്‍-1800 42555 214 
 *മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍-1950, 0471 2300121 ,2307168
 *നോര്‍ക്ക റൂട്ട്സ് കോള്‍ സെന്റര്‍- 1800 425 3939
 *വിദേശത്ത് നിന്ന് -+91 8802 012345

 *ദിശ- 1056 
 *ചൈല്‍ഡ് ഹെല്‍പ് ലൈന്‍-1098, 471-2326603/04/05, 0471 2324939 

 *ക്രൈം സ്റ്റോപ്പര്‍- 1090 
 *സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
കളക്ട്രേറ്റുകള്‍-
1077
സംസ്ഥാന കണ്‍ട്രോള്‍റൂം-1070, 0471 - 2778855

 *ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് -9496010101, 0471-2555544, 9496001912
 *0471-2555544-Outside Kerala)
 *
1912 -Inside Kerala)

 *പിങ്ക് പോലീസ് പെട്രോള്‍- 1515
 *ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് -1554
 *കേരള കോസ്റ്റല്‍ പൊലീസ് -1093
 *വുമണ്‍ ഹെല്‍പ് ലൈന്‍ -1091, 9995399953
 *ആംബുലന്‍സ് -108
 *ഫയര്‍ സ്റ്റേഷന്‍ -101
 *മിത്ര വുമണ്‍ ഹെല്‍പ് ലൈന്‍ - 181 (24x7) 
 *സമീപത്തുള്ള പോലീസ് സ്റ്റേഷന്‍ -100 / 112
 *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആര്‍എഫ്) -1800-425-7211

 *മോട്ടോര്‍ വാഹന വകുപ്പ് കോള്‍ സെന്റര്‍-155300, 0471-2335523 , 2115054

 *ട്രാന്‍സ്പോര്‍ട് കമ്മീഷണറേറ്റ്-0471-2333317
 *ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (കോ-ഓര്‍ഡിനേഷന്‍)-0471 2518463 
 *ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (പൊളിറ്റിക്കല്‍ ) -0471- 2327366

 *എഡിജിപി പോലീസ് ആസ്ഥാനം-0471-2314440 
*എ.ഡി.ജി.പി ലോ ആന്‍ഡ് ഓര്‍ഡര്‍-0471-2322032 

 *കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍

പൊതു അന്വേഷണം-0471-2546400,2546401,2447201,2444428,2444438
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍-0471-2546368 9446412483
അന്വേഷണം -0471-2546346, 2546345, 2546517


 *കേരളാസ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ -0471 2735544
 *പൊതുജനപരാതിപരിഹാരം -0471-2735599

 *കെ.എസ്.ആര്‍.ടി.സി.-1800-599-4011, 9447071021, 0471 - 2463799
 *വനം വന്യജീവി വകുപ്പ്- 1800 425 4733

 *ഹൈവേ അലര്‍ട്ട് -9846 100 100 
 *തൊഴില്‍ മന്ത്രിയുടെ ഹെല്‍പ്ലൈന്‍-155 300 
 *ലഹരി മുക്തി (വിമുക്തി)-14405, 9061178000 (വാട്‌സ്ആപ്പ്) 
 *റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂം -
9846 200 100 
 *വനിതാ വികസന കോര്‍പ്പറേഷന്‍-0471-2454585, 9496015015, 9496015016, 0471-2454570

 *പ്രവേശന പരീക്ഷ കമ്മീഷണറുടെ കാര്യാലയം-0471-2525300
 *സിറ്റിസണ്‍ കോള്‍ സെന്റര്‍-0471 - 155300 (ബിഎസ്എന്‍എല്‍), 0471-2115054, 2115098, 2335523 


 *ശബരിമല ഓണ്‍ലൈന്‍ ബുക്കിംഗ് -04735-202664
 *സെക്രട്ടേറിയറ്റ് സെന്റര്‍ ഏജന്‍സി -0471- 2327558
 *തിരുവനന്തപുരം മെഡിക്കല്‍ കോളേജ്-0471-2444270,252 8300
 *ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം -
 0471- 2331639
 *കേരള വാട്ടര്‍ അതോറിറ്റി  -0471 2738300, 1916
 *പിഡബ്ല്യുഡി-18004257771
 *പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തിരുവനന്തപുരം-0471-2518471