ഹിമാചലിൽ ബിജെപി തന്നെ; ബിജെപിക്ക് അധികാര തുടര്‍ച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ
68 അംഗ ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്.

ദില്ലി; നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ ബിജെപിക്ക് അധികാരം നിലനിര്‍ത്താൻ സാധിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ
- ബിജെപി - 24 -34
- കോണ്‍ഗ്രസ് - 30-40
- ആം ആദ്മി - 0 - 0
- മറ്റുള്ളവര്‍ - 4-8
ഇന്ത്യ ടിവി/മാട്രിസ്
- ബിജെപി - 35-40
- കോണ്‍ഗ്രസ് - 26-31
- ആം ആദ്മി - 0
- മറ്റുള്ളവര്‍ - 00
ന്യൂസ് എക്സ്/ജൻകീ ബാത്ത്
- ബിജെപി - 32-40
- കോണ്‍ഗ്രസ് - 27-34
- ആം ആദ്മി - 0 - 0
- മറ്റുള്ളവര്‍ - 02-01
ഇടിജി - ടിഎൻഎൻ
- ബിജെപി - 38
- കോണ്‍ഗ്രസ് - 28
- ആം ആദ്മി - 0
- മറ്റുള്ളവര്‍ - 02
റിപ്പബ്ളിക് ടിവി - പി മാര്‍ക്യൂ
- ബിജെപി - 34-39
- കോണ്‍ഗ്രസ് - 28-33
- ആം ആദ്മി - 00 -01
- മറ്റുള്ളവര്‍ - 00