ചെന്നൈ: എസ്ബിഐയുടെ പേരിൽ തട്ടിപ്പ് നടത്തിയതിന് മുൻ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ കടലൂരാണ് സംഭവം. ഇല്ലാത്ത ശാഖയുടെ പേര് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്.

ഇല്ലാത്ത ബാങ്ക് ശാഖയുടെ പേരിൽ ഇവർ ഇടപാടുകാരിൽ നിന്ന് പണം പറ്റുകയായിരുന്നു. ഇതിനായി ഇവർ വ്യാജ സ്റ്റാമ്പും രസീതുകളും നിർമ്മിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉളളു. 

Read Also: സ്വര്‍ണ്ണക്കടത്ത് കേസില്‍ വി മുരളീധരന്‍ സംശയത്തിന്‍റെ നിഴലിലെന്ന് സിപിഎം...