സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള ഒഎൻജിസി പ്ലാൻ്റിൽ പൊട്ടിത്തെറി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലർച്ചെയാണ് അപകടമുണ്ടായത്.