ചേരി പ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി വീടുകള്‍ അഗ്നിക്കിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. 

കൊല്‍ക്കത്ത: ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചേരി പ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി വീടികള്‍ അഗ്നിക്കിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred