Asianet News MalayalamAsianet News Malayalam

ജവഹർലാൽ നെഹ്റു സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

ഐഷെ ഘോഷാണ് ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. മനീഷ് ജംഗീതാണ് എ ബി വി പി യുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. മുൻ തവണത്തെ അപേക്ഷിച്ച് നിരവധി മലയാളികളും മത്സരരംഗത്തുണ്ട്. 

From Kashmir to Assam NRC JNU Poll Reaches Fever Pitch as Candidates Lock Horns in Presidential Debate
Author
JNU, First Published Sep 6, 2019, 6:42 AM IST

ദില്ലി: ജവഹർലാൽ നെഹ്റു സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സീറ്റ് നിലനിർത്താൻ ഇടതു സഖ്യവും , നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാൻ എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. എൻഎസ്യു ഐയുവും , ബിർസാ അംബേദ്കർ ഫുലേയും ശക്തമായ മത്സരരംഗത്തുണ്ട്.

ജമ്മുക്കശ്മീർ പുനസംഘടനയും , ആൾക്കൂട്ട അക്രമണം അടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പിൽ ചർച്ചയായത്. ഐഷെ ഘോഷാണ് ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. മനീഷ് ജംഗീതാണ് എ ബി വി പി യുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. മുൻ തവണത്തെ അപേക്ഷിച്ച് നിരവധി മലയാളികളും മത്സരരംഗത്തുണ്ട്. 

Follow Us:
Download App:
  • android
  • ios