മുംബൈ: മുംബൈ മലാഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. 

മലാഡ് എംഎച്ച്ബി കോളനിയില്‍ രാവിലെയാണ് അപകടം ഉണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വീടിന്‍റെ മതില്‍ തകര്‍ന്നു വീഴുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.