സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. 

കശ്മീർ: അവന്തിപ്പൊരയിലെ പൊലീസ് സൂപ്രണ്ടിന്‍റെ വീടിന് നേരെ ഗ്രനേഡെറിഞ്ഞ ശേഷം തീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ആ‌‌ർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് പൊലീസ് തെരച്ചിൽ നടത്തുകയാണ്.