ഇതോടെ മുബൈയിലേക്കുള്ള വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിട്ടു.
മുംബൈ: മുംബൈയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. ഇതോടെ മുബൈയിലേക്കുള്ള വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിട്ടു.
Scroll to load tweet…
