പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മുപ്പത് കിലോ ഹെറോയിൻ പിടികൂടി. ബോട്ടിൽ ഉണ്ടായിരുന്ന എട്ട് പാക് പൗരന്മാരെ പിടികൂടി
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. പാക്കിസ്ഥാൻ ബോട്ടിൽ നിന്ന് മുപ്പത് കിലോ ഹെറോയിൻ പിടികൂടി. ബോട്ടിൽ ഉണ്ടായിരുന്ന എട്ട് പാക് പൗരന്മാരെ പിടികൂടി. കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
Scroll to load tweet…
