ഗുണമേന്മയുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് നൽകും. ഇതിനായി ബിജെപിക്ക് വോട്ടുചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. 

ഹൈദരാബാദ്: ആന്ധ്രയിൽ (Andhra) ബിജെപിയെ (BJP) അധികാരത്തിൽ എത്തിച്ചാൽ 50 രൂപയ്ക്ക് മദ്യം നൽകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജുവിന്റെ (Somu Veerraju) പ്രഖ്യാപനം. ഗുണമേന്മയുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് നൽകും. ഇതിനായി ബിജെപിക്ക് വോട്ടുചെയ്യണം എന്നും അദ്ദേഹം പറഞ്ഞു.

ജഗൻമോഹൻ റെഡ്ഢി സർക്കാർ മോശം മദ്യം നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും വീരരാജു പറഞ്ഞു. ആന്ധ്രയിലെ ഉപതെരഞ്ഞെടുപ്പ് (Andhra By Election) പ്രചാരണത്തിനിടെയാണ് ബിജെപി നേതാവിന്റെ പ്രസ്താവന. 

updating...