ഇവരിൽ നിന്ന് ഒരു തോക്ക് അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തുവെന്ന് ശ്രീനഗർ എസ്എസ്പി ഡോ. ഹസീബ് മുഗൾ അറിയിച്ചു
ശ്രീനഗർ: ജമ്മു കശ്മീർ പൊലീസ് മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ ചൻപൊരയിലുള്ള പൊലീസ് പോസ്റ്റ് ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
Add Asianetnews as a Preferred Source

ഇവരിൽ നിന്ന് ഒരു തോക്ക് അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തുവെന്ന് ശ്രീനഗർ എസ്എസ്പി ഡോ. ഹസീബ് മുഗൾ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചൻപൊരയിലെ പൊലീസ് പോസ്റ്റ് ഭീകരർ ആക്രമിച്ചത്.
