സ്വന്തം നിലയ്ക്ക് പട്ടിക തയ്യാറാക്കിയിരിക്കുകയാണ് രാഹുൽ ​ഗാന്ധി. അടുത്താഴ്ച രാഹുലുമായി വീണ്ടും ചർച്ച നടത്തും. ഒരു സ്വകാര്യ ഏജൻസിയെ കൊണ്ട് പഠനം നടത്തിയാണ് പട്ടിക തയ്യാറാക്കിയത്

തെലങ്കാന: കർണാടക മന്ത്രിസഭാ വികസനത്തിൽ നേതാക്കൾ തയ്യാറാക്കിയ പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി. ഡികെയും സിദ്ധരാമയ്യയും തയ്യാറാക്കിയ പട്ടിക രാഹുൽ ​ഗാന്ധി തള്ളി. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകാൻ നിർദേശം നൽകി. 55 വയസ്സിൽ കുറവുള്ളവർക്ക് പ്രാധാന്യം നൽകണം. മുൻ മന്ത്രിമാർക്ക് വീണ്ടും അവസരം നൽകുന്നതിലും രാഹുൽ താത്പര്യം പ്രകടിപ്പിച്ചില്ല. സ്വന്തം നിലയ്ക്ക് പട്ടിക തയ്യാറാക്കിയിരിക്കുകയാണ് രാഹുൽ ​ഗാന്ധി. അടുത്താഴ്ച രാഹുലുമായി വീണ്ടും ചർച്ച നടത്തും. ഒരു സ്വകാര്യ ഏജൻസിയെ കൊണ്ട് പഠനം നടത്തിയാണ് പട്ടിക തയ്യാറാക്കിയത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming