Asianet News MalayalamAsianet News Malayalam

ചരക്കുകപ്പലില്‍ രക്ഷപ്പെടാന്‍ ശ്രമം: മാലിദ്വീപ് മുന്‍ ഉപരാഷ്ട്രപതി തൂത്തുക്കുടിയില്‍ പിടിയില്‍

അബ്ദുള്ള യമീൻ സർക്കാരിൽ ഉപരാഷ്ട്രപതിയായിരുന്ന അഹമ്മദ് അദീബ് രാഷ്ട്രപതിയെ വധിക്കാൻ 2015 സെപ്റ്റംബറിൽ ശ്രമം നടത്തിയെന്നതാണ് കേസ്. 

Maldives Ex Vice President Ahmed Adeeb arrested in Tuticorin india
Author
Tuticorin, First Published Aug 1, 2019, 4:15 PM IST

തൂത്തുക്കുടി: മാലിദ്വീപ് മുൻ ഉപരാഷ്ട്രപതി അഹമ്മദ് അദീബിനെ തൂത്തുക്കുടിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ചരക്ക് കപ്പലലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് അദീബ് തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. മുൻ മാലി രാഷ്ട്രപതി അബ്ദുള്ള യമീനിനെതിരായ വധശ്രമക്കേസിൽ വിചാരണ നേരിടുന്നയാളാണ് അഹമ്മദ് അദീബ്. അബ്ദുള്ള യമീൻ സർക്കാരിൽ ഉപരാഷ്ട്രപതിയായിരുന്ന അഹമ്മദ് അദീബ് രാഷ്ട്രപതിയെ വധിക്കാൻ 2015 സെപ്റ്റംബറിൽ ശ്രമം നടത്തിയെന്നതാണ് കേസ്. 

Follow Us:
Download App:
  • android
  • ios