ദില്ലി: മെട്രോ ട്രെയിന് മുമ്പില്‍ ചാടി എഴുപതുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു.  ദില്ലി  മെട്രോ സ്റ്റേഷനിലാണ് സംഭവം. സുരേന്ദ്രര്‍ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 

അബോധാവസ്ഥയിലായ വയോധികനെ ദീന്‍ ദയാല്‍ ഉപാധ്യാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . ഹനുമാന്‍ മന്ദിറില് പോകുകായാണെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്.  ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.