Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരില്‍ യുവാവിന് വെടിയേറ്റു

യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

man with weapons shot a youth in Jammu Kashmir
Author
Jammu and Kashmir, First Published Jun 30, 2019, 10:06 PM IST

കശ്‍മീര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ആയുധധാരിയായ ആൾ നാട്ടുകാരന് നേരെ വെടിവച്ചു .  സമീര്‍ അഹമ്മദ് അഹംഗര്‍ (25)എന്നയാള്‍ക്കാണ് വെടിയേറ്റത്. യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


 

Follow Us:
Download App:
  • android
  • ios