മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി റെയിൽവേ. നവംബർ 26 വരെ പ്രതിവാര എക്സ്പ്രസ് സർവീസ് തുടരും.

ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി റെയിൽവേ. നവംബർ 26 വരെ പ്രതിവാര എക്സ്പ്രസ് സർവീസ് തുടരും. പാലക്കാട്, ബെംഗളൂരു വഴിയുള്ള സർവീസാണ് ദീ‍‍ർഘിപ്പിച്ചത്. ഹൈദരാബാദിൽ നിന്ന് മംഗളൂരുവിലേക്കും നവംബർ 25 വരെ സർവീസ് തുടരും. 07097, 07098 നമ്പർ ട്രെയിനുകളുടെ സർവീസാണ് ദീർഘിപ്പിച്ചത്. നിലവിലുള്ള സ്റ്റോപ്പുകൾ തുടരുമെന്ന് റെയിൽവേ അറിയിച്ചു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News