Asianet News MalayalamAsianet News Malayalam

ഛത്തീസ്​​ഗഡിൽ മാവോയിസ്റ്റ്-സുരക്ഷാസേന ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ വധിച്ചു; ഒരു ജവാന് വീരമൃത്യു

നാരായണ്‍പൂര്‍, കാങ്കർ, ദന്തേവാഡ, കൊണ്ടാഗാവ് മേഖലയിലുള്ള സുരക്ഷസേന സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

Maoist Security Forces Clash in Chhattisgarh 8 Maoists were killed one soldier martyrd
Author
First Published Jun 15, 2024, 4:03 PM IST

ദില്ലി: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍  മാവോയിസ്റ്റുകളും സുരക്ഷസേനയും  തമ്മില്‍ ഏറ്റുമുട്ടല്‍. എട്ട്  മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് ജവാന്‍മാർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാരായണ്‍പൂരിലെ അബൂജ്‍മാണ്ഡ് വനമേഖലയില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. നാരായണ്‍പൂര്‍, കാങ്കർ, ദന്തേവാഡ, കൊണ്ടാഗാവ് മേഖലയിലുള്ള സുരക്ഷസേന സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

 

Latest Videos
Follow Us:
Download App:
  • android
  • ios