മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ് വാക്സീന്‍ കിട്ടും. 

ദില്ലി: വാക്സീന്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സീന്‍ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ് വാക്സീന്‍ കിട്ടും. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു