Asianet News MalayalamAsianet News Malayalam

മാനഹാനി ഭയന്ന് നവജാതശിശുവിനെ അമ്മ എറിഞ്ഞു കൊന്നു,ക്രൂരത നവിമുംബൈയിൽ

ഉറ്റബന്ധുവിൽ നിന്ന് ഗർഭിണിയായതിൽ മാനഹാനി ഭയന്നായിരുന്നു കൊലപാതകം

mother throws newborn to death, brutality in Navi Mumbai
Author
First Published Jan 16, 2023, 11:24 AM IST


മുംബൈ : നവിമുംബൈയിൽ പ്രസവത്തിന് പിന്നാലെ അമ്മ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്കെറിഞ്ഞ് കൊന്നു.19കാരിയാണ് ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ താഴേക്കെറിഞ്ഞ് കൊന്നത്. രണ്ടാം നിലയിൽ നിന്ന് താഴെ വീണ കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു.ഉറ്റബന്ധുവിൽ നിന്ന് ഗർഭിണിയായതിൽ മാനഹാനി ഭയന്നായിരുന്നു കൊലപാതകം.

ഉറ്റബന്ധുവിൽ നിന്ന് ഗർഭിണിയായ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു പെൺകുട്ടി. അമ്മയുടെ അമ്മായിയുടെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. വീട്ടുകാർക്കും പ്രസവം വരെ സംശയം തോന്നിയിരുന്നില്ല

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ചു, ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Follow Us:
Download App:
  • android
  • ios