പാർലമെന്റിന്റെ ഇരുസഭകളും വഖഫ് ബിൽ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകിയത്. ബില്ലിൽ അടുത്ത ആഴ്ച്ചയോടെ രാഷ്ട്രപതി ഒപ്പവെക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന സൂചന.
കൂടുതൽ വായിക്കൂ- Home
- News
- India News
- ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാടെടുത്തു, സമ്മർദ്ദത്തിലാക്കിയെന്നും ആശ സമര സമിതി: വഖഫ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ രാഷ്ട്രപതിയുടെ നിർണായക നീക്കം; ബില്ലിൽ ഒപ്പ് വച്ച് ദ്രൌപതി മുർമു
ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാടെടുത്തു, സമ്മർദ്ദത്തിലാക്കിയെന്നും ആശ സമര സമിതി: വഖഫ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ രാഷ്ട്രപതിയുടെ നിർണായക നീക്കം; ബില്ലിൽ ഒപ്പ് വച്ച് ദ്രൌപതി മുർമു

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ബില്ലിന് എതിരെ ഉടൻ സുപ്രീംകോടതിയെ സമീപിക്കും. ബില്ലിലെ ആശങ്കകൾ അറിയിക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ് രാഷ്ട്രപതിയോട് സമയം തേടി. ദില്ലി സർവകലാശാലയിൽ ബില്ലിന് എതിരെ എംഎസ്എഫ് ഇന്ന് മൂന്ന് മണിക്ക് പ്രതിഷേധിക്കും. രാജ്യത്തിൻ്റെ മറ്റ് ഇടങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. മുസ്ലിം വ്യക്തി നിയമ ബോർഡും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വഖഫ് ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ രാഷ്ട്രപതിയുടെ നിർണായക നീക്കം; ബില്ലിൽ ഒപ്പ് വച്ച് ദ്രൌപതി മുർമു
മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു
വി.പി.സത്യൻ, ഐ.എം.വിജയൻ, യു.ഷറഫലി, സി.വി.പാപ്പച്ചൻ തുടങ്ങിയവർക്കൊപ്പം പൊലീസ് ടീമിന്‍റെ ആദ്യ ഇലവനിൽ വിങ് ബാക്കായി ഇടം പിടിച്ചിരുന്നു ബാബുരാജ്.
കൂടുതൽ വായിക്കൂവാഹനങ്ങൾ കൂട്ടിയിച്ചു; ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു, പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മുഴുവനും തകർന്നു. കാറിലെ യാത്രക്കാരിക്കും ചെറിയ പരിക്കേറ്റു. ആസിഫിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടുതൽ വായിക്കൂപഞ്ചാബ് കിംഗ്‌സിന് ആദ്യ തോല്‍വി! നായകനായുള്ള തിരിച്ചുവരവ് ഗംഭീരമാക്കി സഞ്ജു, രാജസ്ഥാന് ജയം
മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തില്‍ തന്നെ പ്രായിന്‍ഷ് ആര്യ (0) ഗോള്‍ഡന്‍ ഡക്ക്.
കൂടുതൽ വായിക്കൂപ്രായപരിധി ഇളവ് വേണ്ടെന്ന് പിബി; 6 നേതാക്കൾ ഒഴിയും, മുഖ്യമന്ത്രിക്കുള്ള പ്രത്യേക ഇളവിൽ നാളെ തീരുമാനം
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് നൽകുന്നതിലുള്ള തീരുമാനം നാളത്തെ കേന്ദ്രകമിറ്റി യോഗത്തിലായിരിക്കും തീരുമാനിക്കുക.
കൂടുതൽ വായിക്കൂകൊവിഡിന് ശേഷം ഒറ്റയടിക്ക് കൂപ്പുകുത്തി ലോക ഓഹരി വിപണി, ചരിത്രനേട്ടത്തിനായി ക്ഷമയോടെ കാത്തിരിക്കണമെന്ന് ട്രംപ്
കൊവിഡിന് ശേഷം ലോക ഓഹരി വിപണിയിൽ വലിയ ഇടിവ്. ട്രംപിന്റെ തീരുവ പ്രഖ്യാപനം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന് ആശങ്ക. ക്ഷമയോടെ കാത്തിരിക്കാൻ ട്രംപിന്റെ ആഹ്വാനം.
കൂടുതൽ വായിക്കൂമാസപ്പടി കേസ്; സിഎംആർഎൽ വീണ്ടും ദില്ലി ഹൈക്കോടതിയിൽ, എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം.
കൂടുതൽ വായിക്കൂഇന്നും നാളെയും ശ്രദ്ധിക്കുക, കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്; കേരളത്തിൽ ഇടിമിന്നൽ മഴക്ക് സാധ്യത തുടരുന്നു
തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്
കൂടുതൽ വായിക്കൂഅസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട്
നടപ്പാതയിലൂടെ പോകുമ്പോൾ പ്രതി ഫൈസൽ അസഭ്യം പറയുകയായിരുന്നു. ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രണം. ജയചന്ദ്രൻ്റെ പരാതിയിൽ കസബ പൊലീസ് കേസെടുത്തു.
കൂടുതൽ വായിക്കൂബംഗളൂരു-കൊല്ലം ബസ്, ആരും സംശയിക്കില്ലെന്ന് കരുതി! പക്ഷേ പണിപാളി, രഹസ്യ വിവരത്തിൽ പൊലീസ് കാത്തിരുന്നു, പിടികൂടി
അലുമിനിയം ഫോയിൽ കവറിൽ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ജീൻസിന്റെ പോക്കറ്റിലാണ്...
കൂടുതൽ വായിക്കൂരാത്രി പതിവില്ലാത്ത വിധം തുടർച്ചയായുള്ള അലർച്ച, രാവിലെ സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത് കാട്ടാനകളുടെ ജഡം
മലപ്പുറത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വൈറസ് ബാധയാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടത്തിൽ പറയുന്നു
കൂടുതൽ വായിക്കൂ20വർഷത്തെ കച്ചവടം അവസാനിപ്പിച്ച് ഷട്ടറിട്ടു, കടമുറി വാടകക്കെന്ന ബോർഡും വെച്ചു, അയയാതെ സിഐടിയു, വീണ്ടും ചർച്ച
കുളപ്പുള്ളിയിൽ സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയതായി കടയുടമ ജയപ്രകാശ് അറിയിച്ചതിന് പിന്നാലെ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച. ഏപ്രിൽ എട്ടിന് ലേബര്‍ ഓഫീസിൽ ചര്‍ച്ച നടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും ഇങ്ങനെ തുടരാനാകില്ലെന്നും വ്യക്തമാക്കിയാണ് കട അടച്ചതെന്നാണ് ജയപ്രകാശ് പറയുന്നത്.
കൂടുതൽ വായിക്കൂആലുവയിലേക്കുള്ള യാത്രക്കിടെ ഉറക്കമുണർന്ന അമ്മ ഞെട്ടി, മകളെ കാണാനില്ല; പാലക്കാട് വെച്ച് തട്ടിയെടുത്തയാൾ പിടിയിൽ
ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്പതികൾ കുഞ്ഞുമായി വന്നിരുന്നത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് മാതാപിതാക്കൾ അറിഞ്ഞത്.
കൂടുതൽ വായിക്കൂആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന ആരോപണം; ഐഎന്‍ടിയുസി നിലപാട് തള്ളി കെപിസിസി, വിശദീകരണം നൽകി ആര്‍ ചന്ദ്രശേഖരൻ
ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന സമരസമിതിയുടെ ആരോപണത്തില്‍ ആര്‍ ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്‍റിനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കി. മരം തീര്‍ക്കാന്‍ കമ്മീഷനെ വെക്കണമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉന്നയിച്ചിട്ടില്ലെന്നാണ് ആര്‍ ചന്ദ്രശേഖരന്‍റെ വാദം.
കൂടുതൽ വായിക്കൂമിഷൻ ക്വാർട്ടേഴ്സിനടുത്ത് രാത്രി നാട്ടുകാരും ഹെൽത്ത് സ്ക്വാഡും കാത്തിരുന്നു, മിനി ടിപ്പറും മാലിന്യവും പിടിയിൽ
വാഹനമടക്കം കസ്റ്റഡിയിലെടുത്ത ഹെൽത്ത് സ്ക്വാഡ് പ്രതികളെ പൊലീസിന് കൈമാറി
കൂടുതൽ വായിക്കൂഫോൺ പരിശോധനക്കിടെ മറ്റൊരു ഫോണിന്‍റെ ഐഎംഇഐ നമ്പർ കണ്ടതിൽ പൊലീസിന്‍റെ ശ്രദ്ധ പതിഞ്ഞു! വിനോദ് കുടുങ്ങി
വിശദമായ അന്വേഷണത്തിൽ ആ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരു സ്ത്രീ ആണെന്നും അറിഞ്ഞു...
കൂടുതൽ വായിക്കൂകുപ്പിയിൽ പെട്രോൾ നൽകിയില്ല, മാനേജറെ വലിച്ചിഴച്ച് മർദിച്ച് പെട്രോൾ വാങ്ങി കാറിലെത്തിയ സംഘം, അന്വേഷണം തുടങ്ങി
ആലിക്കൽ ഫ്യൂവത്സിലെ മാനേജർ വിജയകുമാറിനെയും തൊഴിലാളികളെയുമാണ് ആക്രമിച്ചത്.
കൂടുതൽ വായിക്കൂഹാസ്യത്തില് ചാലിച്ച കുടുംബകഥ, ചിരിപ്പിക്കാൻ ഒരുകൂട്ടം താരങ്ങൾ; 'കോലാഹലം’ പുതിയ പോസ്റ്റർ
ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന 'കോലാഹലം' എന്ന ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
കൂടുതൽ വായിക്കൂഫെമിനയുടെ അക്കൗണ്ടിൽ 7.5 ലക്ഷം എത്തി, കയ്യോടെ ആ കാശെടുത്ത് ബന്ധുവിന് കൊടുത്തു; പൊലീസ് പിന്നാലെ എത്തി, അറസ്റ്റ്
അക്കൗണ്ടിലേക്കെത്തിയ പണം ബന്ധുവായ ഒരാള്‍ക്കാണ് ഫെമിന ബാങ്കില്‍നിന്നും എടുത്ത് നല്‍കിയത്, പിന്നാലെ എത്തിയ പൊലീസ്...
കൂടുതൽ വായിക്കൂസ്കൂട്ടറിന്റെ എന്‍ജിന്‍ ഭാഗത്ത് ഒളിപ്പിച്ചു, പൊതി ഏറെ നേരം പണിപ്പെട്ട് കണ്ടെടുത്തു; പിടികൂടിയത് കഞ്ചാവ്
കേരളാ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള സംഘവുമാണ് പരിശോധന നടത്തിയത്
കൂടുതൽ വായിക്കൂ