ഗുലാം നബി ആസാദിന് സീറ്റു നൽകാൻ എം.കെ സ്റ്റാലിൻ തയ്യാറായിരുന്നു എന്നാണ് സൂചന

ദില്ലി: തമിഴ്നാട്ടിലെ രാജ്യസഭ സീറ്റ് കൈവിട്ടതിൽ കോൺഗ്രസിൽ അമർഷം. ഗുലാംനബി ആസാദിന് സീറ്റ് കിട്ടാതിരിക്കാൻ നേതൃത്വം ശ്രമിച്ചെന്നാണ് പരാതി. നേതൃത്വത്തിൻറെ പിടിവാശി കാരണം സീറ്റു പോയെന്ന് ജി 23 നേതാക്കൾ ആരോപിക്കുന്നു. ഗുലാം നബി ആസാദിന് സീറ്റു നൽകാൻ എം.കെ സ്റ്റാലിൻ തയ്യാറായിരുന്നു എന്നാണ് സൂചന

Add Asianetnews as a Preferred SourcegooglePreferred

ഒഴിവ് വന്ന രണ്ട് സീറ്റിലും ഡിഎംകെ സ്ഥാനാർത്ഥികളെ നിർത്തി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona