Asianet News MalayalamAsianet News Malayalam

അതിർത്തിയിൽ പാക് പ്രകോപനം; വെടി നിർത്തൽ കരാർ ലംഘിച്ചു

ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്. 

pak violates ceasefire in kashmir
Author
Jammu and Kashmir, First Published Jun 16, 2019, 9:22 PM IST

കശ്മീ‌‌ർ: അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘനം നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios