കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്നും നരേന്ദ്ര മോദി ശീതകാലസമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലി: പാർലമെന്‍റില്‍ പ്രതിപക്ഷം ശക്തമായി ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നും എന്നാൽ സര്‍ക്കാരിന് മറുപടി നൽകാൻ അവസരം നൽകണമെന്നും പ്രധാനമന്ത്രി. വാക്സീൻ എടുത്തവർ ബാഹുബലികളാകുമെന്നും കൊവിഡിനെക്കുറിച്ച് പാര്‍ലമെന്‍റിൽ അര്‍ത്ഥവത്തായ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്നും നരേന്ദ്ര മോദി ശീതകാലസമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. ക്രിയാത്മകമായ ചർച്ചക്ക് പ്രതിപക്ഷം തയ്യാറാകണമെന്നാണ് മോദിയുടെ ആവശ്യം.