മെയ് 15 മുതൽ 20 വരെ നീളുന്ന ലോകപര്യടനത്തിന്റെ തുടക്കത്തിലാണ് യുഎഇ സന്ദർശനം.

ദില്ലി: ഊർജ്ജ പ്രതിസന്ധിയുടെയും മേഖലയിലെ സംഘർഷ സമാന സാഹചര്യത്തിന്റയും നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക്. ഈ മാസം 15നാണ് സന്ദർശനം. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തും. മേഖലയിലുണ്ടായ സംഘർഷത്തിൽ പരസ്പരം വലിയ പിന്തുണയാണ് ഇന്ത്യയും യുഎഇയും നൽകിയത്. മെയ് 15 മുതൽ 20 വരെ നീളുന്ന ലോകപര്യടനത്തിന്റെ തുടക്കത്തിലാണ് യുഎഇ സന്ദർശനം.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News