Asianet News MalayalamAsianet News Malayalam

'എന്‍റെ വയനാട് ദുരിതത്തിലാണ്'; ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

വീട് നഷ്ടപ്പെട്ട ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ക്യാമ്പുകളിലേക്ക് അടിയന്തരമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

rahul gandhi seeks help through facebook post
Author
Thiruvananthapuram, First Published Aug 12, 2019, 12:51 PM IST

തിരുവനന്തപുരം: വയനാട്ടില്‍ മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സഹായാഭ്യാര്‍ത്ഥനയുമായി എംപി രാഹുല്‍ ഗാന്ധി. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുല്‍ഗാന്ധി ഗാന്ധി സഹായാഭ്യാര്‍ത്ഥന നടത്തിയത്. തന്‍റെ മണ്ഡലമായ വയനാട്ടില്‍ പ്രളയമാണെന്നും വീട് നഷ്ടപ്പെട്ട ആയിരങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ക്യാമ്പുകളിലേക്ക് അടിയന്തരമായി സാധനങ്ങള്‍ ആവശ്യമുണ്ടെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്. സാധനങ്ങള്‍ എവിടെയാണ് എത്തിക്കേണ്ടതെന്നും ഉത്തരവാദത്തപ്പെട്ടവരുടെ ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദുരന്ത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ എത്തിയത്. കവളപ്പാറ സന്ദര്‍ശിച്ച രാഹുല്‍ ഇന്ന് വയനാട്ടിലെ പുത്തുമലയിലെത്തും. മണ്ഡലത്തില്‍ കൂടുതല്‍ ദിവസം തങ്ങണമെന്ന് ആഗ്രഹമുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചതിനാല്‍ രാഹുല്‍ മടങ്ങിയേക്കും.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

An Appeal

My Parliamentary Constituency, Wayanad, has been devastated by floods with thousands left homeless and shifted to relief camps.

We are in urgent need of the following material:

Water bottles
Sleeping Mats
Blankets
Under Garments (Gents, Ladies and Children)
Dhothis
Night Gowns
Children's Apparel
Slippers
Sanitary Napkins
Soaps
Tooth brushes
Tooth Paste
Dettol
Soap Powder
Bleaching Powder
Chlorine
Biscuits
Rice
Sugar
Green Gram
Dal
Black Gram
Coconut oil
Coconut
Vegetables
Curry Powders
Bread
Baby food

Donors may arrange to send this material to the following 
Collection Centres in Malappuram District:

1. Govt HSS Veettikkuthu, Nilambur
(Nilambur Taluk)

2. GBHSS Manjeri, Kacherippadi
(Ernad Taluk)

3.Govt Girl's Higeher secondary School, Wandoor

4. Collectorate, Malappuram

Telephone Numbers: 
0483 2736 320, 0483 2736 326

Nodal officer : Abdussamed PA, Deputy Collector, Malappuram, Wayanad, 
Kerala

Mobile Numbers: 
854761 6003, 
98472 58487

Follow Us:
Download App:
  • android
  • ios