മല്ലിക്കിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഖാപ്പ് പഞ്ചായത്ത് യോ​ഗം തടഞ്ഞ് ദില്ലി പൊലീസ്.  

ദില്ലി: മുൻ ജമ്മു കശ്മീർ ​ഗവർണർ സത്യപാൽ മല്ലിക് ആർ കെ പുരം പൊലീസ് സ്റ്റേഷനിലെത്തി. മല്ലിക്കിനെ കസ്റ്റഡിയിലെടുത്തതെന്ന് കർഷക നേതാക്കൾ. എന്നാൽ അദ്ദേഹം അനുയായികൾക്കൊപ്പം സ്വമേധയാ പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നാണ് പൊലീസിന്റെ വാദം. മല്ലിക്കിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഖാപ്പ് പഞ്ചായത്ത് യോ​ഗം തടഞ്ഞ് ദില്ലി പൊലീസ്. അനുമതിയില്ലാതെയാണ് യോ​ഗം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഖാപ്പ് പഞ്ചായത്ത് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

സത്യപാല്‍ മല്ലിക്കിന്‍റെ ചോദ്യം ചെയ്യല്‍; വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് സിബിഐ