ജിയോ ഗീത എന്ന സംഘടനയായിരുന്നു പരിപാടിയുടെ സംഘാടകർ. ആർഎസ്എസ് തലവനും ദ്വിവേദിക്കും പുറമേ രാമക്ഷേത്ര നിർമ്മാണത്തിനായി വാദിച്ചവരിൽ പ്രമുഖയായ സാധ്വി റിതംബരയും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വേദിയിലുണ്ടായിരുന്നു. 

ദില്ലി: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനൊപ്പം വേദി പങ്കിട്ട് മുതിർന്ന കോൺഗ്രസ്‌ നേതാവ് ജനാർദ്ദൻ ദ്വിവേദി. ദില്ലിയിൽ വച്ച് നടന്ന ഒരു പരിപാടിയിലാണ് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി കൂടിയായ ജനാർദ്ദൻ ദ്വിവേദി ആർഎസ്എസ് സർസംഘ്ചാലകിനൊപ്പം വേദി പങ്കിട്ടത്. ഗീത പ്രേരണാ മഹോത്സവം എന്ന ഭഗവത് ഗീതയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ദ്വിവേദി മോഹൻ ഭാഗവതിനൊപ്പം വേദി പങ്കിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred