ഡോ.വി.ശിവദാസന്‍ എംപിക്കാണ് രാജ്യസഭയിൽ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്
ദില്ലി: ഗവര്‍ണ്ണറുടെ നിയമനത്തില്‍ ഭരണ ഘടന ഭേദഗതി നിര്‍ദ്ദേശിച്ചുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി. സിപിഎം എംപി വി ശിവദാസന്‍ നല്‍കിയ ബില്‍ നാളെ ഉച്ചക്ക് ശേഷം രാജ്യസഭയില്‍ അവതരിപ്പിക്കും. നിലവിലെ കേന്ദ്രസര്‍ക്കാര്‍ നിയമനത്തിന് പകരം നിയമസഭയിലെയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ജന പ്രതിനിധികള്‍ ചേര്‍ന്ന് ഗവര്‍ണ്ണറെ നിയമിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്.സംസ്ഥാനങ്ങളു
