കള്ളത്തോക്കുകൾ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി

ദില്ലി: തോക്കുകളുടെ നിയമവിരുദ്ധ ഉപയോ​ഗം. എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം. കള്ളത്തോക്കുകളുടെ ഉപയോ​ഗം നിയന്ത്രിക്കാൻ എന്ത് ചെയ്തു? ഇക്കാര്യം സംസ്ഥാനങ്ങൾ വിശദീകരിക്കണം. കള്ളത്തോക്കുകൾ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. യു പിയിൽ നിന്നുള്ള കേസിലാണ് കോടതി നിർദ്ദേശം.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News