തെളിവു ശേഖരണത്തിനോ കേസിന്‍റെ  തുടർ നടപടികൾക്കോ വിളിച്ചു വരുത്താം.ആദ്യ തവണ കഴിവതും ഓൺലൈനായി ഹാജരാകാൻ അനുവദിക്കണം

ദില്ലി; സർക്കാർ ഉദ്യോഗസ്ഥരെ കോടതിയിൽ വിളിച്ചു വരുത്തുന്നതിന് സുപ്രീം കോടതി മാർഗ്ഗരേഖ തയ്യാറാക്കി. അത്യാവശ്യ ഘട്ടങ്ങളിലേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താവൂ തെളിവു ശേഖരണത്തിനോ കേസിൻറെ തുടർ നടപടികൾക്കോ വിളിച്ചു വരുത്താം. ആദ്യ തവണ കഴിവതും ഓൺലൈനായി ഹാജരാകാൻ അനുവദിക്കണം. ഉദ്യോഗസ്ഥരുടെ വസ്ത്രം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കോടതി പരാമർശം നടത്തരുത്. ഉദ്യോഗസ്ഥരെ അപമാനിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശം നല്‍കി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala School Kalolsavam | Malayalam News Live

അദാനിക്ക് ആശ്വാസം, ഹിൻഡൻബെർഗ് റിപ്പോർട്ട് ആധികാരിക രേഖയല്ല, പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി

'കവച്' നടപ്പാക്കിയോ ? കേന്ദ്ര സര്‍ക്കാരിനോട് റിപ്പോർട്ട് തേടി സുപ്രീംകോടതി