Asianet News MalayalamAsianet News Malayalam

GST Council: നിര്‍ണായക വിധിയുമായി സുപ്രീംകോടതി, സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം

ശുപാര്‍ശകള്‍ നടപ്പാക്കേണ്ട ബാധ്യത കേന്ദത്തിനോ സംസ്ഥാനങ്ങള്‍ക്കോ ഇല്ല, ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശക്ക് ഉപദേശ സ്വഭാവം മാത്രം

supreme court landmark  judgement on GST council ,recomendations not mandatory
Author
Delhi, First Published May 19, 2022, 12:03 PM IST

ദില്ലി:GST കൗണ്‍സില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കേണ്ട ബാധ്യത സംബന്ധിച്ച കേസില്‍ നിര്‍ണായകവിധിയുമായി സുപ്രിംകോടതി. ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത് ജി എസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശകള്‍ക്ക് ഉപദേശസ്വഭാവം മാത്രമാണുളളത്.ശുപാർശ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി..കേന്ദ്രത്തിനും ബാധ്യതയില്ല. ശുപാര്‍ശകള്‍ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

 

Also read:ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജിഎസ് ടി കോഴ്സ് പഠിക്കാം

Follow Us:
Download App:
  • android
  • ios