പ്രതിഷേധത്തിന് നേരെ അമിത അധികാരം ഉപയോഗിച്ച പോലീസുകാരെ സംരക്ഷിക്കരുത് എന്ന് കോടതി പ്രതിഷേധത്തിന്റെ മറവിൽ ഒരു കൊടും കുറ്റവാളിക്കും സംരക്ഷണം നൽകരുതെന്നും നീരീക്ഷണം കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും

ദില്ലി: ദില്ലിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി. അതേ സമയം എല്ലാ കേസുകളും പിൻവലിക്കാൻ ആകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ നിയമപരമായ ചില നടപടികൾ ഉണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്നത് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പ്രതിഷേധത്തിന് നേരെ അമിത അധികാരം ഉപയോഗിച്ച പോലീസുകാരെ സംരക്ഷിക്കരുത് എന്ന് കോടതി പ്രതിഷേധത്തിന്റെ മറവിൽ ഒരു കൊടും കുറ്റവാളിക്കും സംരക്ഷണം നൽകരുതെന്നും നീരീക്ഷണം കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain