നിഥാരി കേസുകളിൽ സുപ്രീംകോടതി കോലിയെ വെറുതെവിട്ടിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.
ലക്നൗ: നിഥാരി കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാറിലെ ചായക്കടയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. നിഥാരി കേസുകളിൽ സുപ്രീംകോടതി കോലിയെ വെറുതെവിട്ടിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

