അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 

കർണാടക: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയിലാണ് ചന്ദ്രശേഖർ റാവുവിനെ പ്രവേശിപ്പിച്ചത്. അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വയറ്റിൽ ചെറിയ അൾസർ ഉണ്ടെന്ന് കണ്ടെത്തിയെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. റാവുവിന്‍റെ ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടർമാർ അറിയിച്ചു. 

'ഒരു കോടി പണമായി, 600 കോടിയുടെ അഴിമതിയുടെ തെളിവ്'; ലാലു പ്രസാദിന്റെ വീട്ടിലെ റെയ്ഡിന്റെ വിവരങ്ങളുമായി ഇഡി