കശ്മീ‌‌ർ: ജമ്മു കശ്മീർ ബാരാമുള്ളയിലെ യദിപോര പത്താൻ മേഖലയിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കരസേനാ മേജർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനെ സേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറ്റുമുട്ടൽ തുടരുകയാണെന്നാണ് സേന അറിയിക്കുന്നത്. പൊലീസും കരസേനയും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ. എറ്റുമുട്ടൽ തുടരുകയാണെന്നാണ് സേന അറിയിക്കുന്നത്. പൊലീസും കരസേനയും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ. 

കശ്മീ‌‌ർ: ജമ്മു കശ്മീർ ബാരാമുള്ളയിലെ യദിപോര പത്താൻ മേഖലയിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കരസേനാ മേജർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനെ സേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറ്റുമുട്ടൽ തുടരുകയാണെന്നാണ് സേന അറിയിക്കുന്നത്. പൊലീസും കരസേനയും സിആർപിഎഫും സംയുക്തമായാണ് ഓപ്പറേഷൻ. 

Scroll to load tweet…