പ്രദേശത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്...

ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം. നൗഷേര സെക്ടറിലാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്.