അനന്ത്‌നാഗിലെ സ്വകാര്യ സ്കൂൾ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കശ്മീര്‍ : കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് വീണ്ടും ഭീകരരുടെ വെടിവെപ്പ്. ബിഹാർ, നേപ്പാൾ സ്വദേശികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. അനന്ത്‌നാഗിലെ സ്വകാര്യ സ്കൂൾ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെനില ഗുരുതരമാണ്. പ്രദേശത്ത് പൊലീസും സുരക്ഷാസേനയും തിരച്ചിൽ തുടങ്ങി. നേരത്തെയും സമാനമായ രീതിയിൽ കശ്മീരിൽ ഇതര സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
Scroll to load tweet…
Scroll to load tweet…
