Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം കൂടുന്നു; കേരളത്തിൽ ചികിൽസയിലുള്ളവരിൽ 8.62ശതമാനവും കുട്ടികൾ

18 വയസിന് മുകളിലുള്ളവരിൽ വാക്സിനേഷൻ ഉള്ളതിനാൽ ഇനി കൊവിഡ് കാര്യമായി ബാധിക്കുക കുട്ടികളെയാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു

the number of children undergoing covid treatment is increasing in the country
Author
Delhi, First Published Sep 14, 2021, 7:25 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം കൂടുന്നു. ചികിത്സയിലുള്ളതിൽ 7 ശതമാനം കുട്ടികൾ ആണെന്നാണ് പുതിയ കണക്ക്. മാർച്ചിൽ ഇത് 4 ശതമാനത്തിൽ താഴെ ആയിരുന്നു. കേരളത്തിൽ ചികിൽസയിലുള്ളവരിൽ 8.62ശതമാനവും കുട്ടികളാണ്.

18 വയസിന് മുകളിലുള്ളവരിൽ വാക്സിനേഷൻ ഉള്ളതിനാൽ ഇനി കൊവിഡ് കാര്യമായി ബാധിക്കുക കുട്ടികളെയാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios