ഇതുവരെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ രണ്ട് സൈനികർക്കും പരിക്കേറ്റു

ദില്ലി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഇതുവരെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ രണ്ട് സൈനികർക്കും പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred