ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരിലെ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​ൻ പി​ടി​യി​ൽ. സാ​ഹൂ​ർ അ​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളെ​യും, പോ​ലീ​സു​കാ​രെ​യും സാ​ഹൂ​ർ വ​ധി​ച്ചി​രു​ന്നു. ടി​ആ​ർ​എ​ഫ് എ​ന്ന നി​രോ​ധി​ത സം​ഘ​ട​യി​ൽ അം​ഗ​മാ​ണ് സാ​ഹു​ർ അ​ഹ​മ്മ​ദ്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് മൂ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​യാ​ളെ കാ​ഷ്മീ​ലെ​ത്തി​ക്കും.