പതിനഞ്ചോളം വിനോദ സഞ്ചാരികൾ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ദില്ലി : സിക്കിമിലെ നാഥുലയിലുണ്ടായ മഞ്ഞിടിച്ചിലിൽ വിനോദസഞ്ചാരികളായ ആറ് പേർ മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്. 11 പേർക്ക് പരിക്കേറ്റു. പതിനഞ്ചോളം വിനോദ സഞ്ചാരികൾ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Scroll to load tweet…
