കൊൽക്കത്ത തീവ്രവാദ വിരുദ്ധ സ്ക്വാഡും മുർഷിദാബാദ് പൊലീസും ചേർന്നാണ് ഭീകരവാദികളെ അറസ്റ്റ് ചെയ്തത്.
പശ്ചിമബംഗാൾ: കൊൽക്കത്തയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു തീവ്രവാദികൾ പിടിയിലായി. ജമാഅത്ത് ഉൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന സംഘടനയിൽപ്പെട്ട ഭീകരവാദികളെയാണ് പിടികൂടിയത്. കൊൽക്കത്ത തീവ്രവാദ വിരുദ്ധ സ്ക്വാഡും മുർഷിദാബാദ് പൊലീസും ചേർന്നാണ് ഇവരെ വലയിലാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Scroll to load tweet…
