ഇന്ത്യൻ സൈന്യവും പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഭീകരനെ പിടികൂടിയത്

ദിസ്‌പുർ: അസമിലെ തിൻസുകിയയിൽ നിന്നും ഒൻപത് മൈൽ അകലെ ജഗുനിൽ നിന്നും ഉൾഫ ഭീകരൻ പിടിയിലായി. ഇന്ത്യൻ സൈന്യവും പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് അറസ്റ്റ്. 

ഇന്ത്യൻ സൈന്യത്തിന്റെ കിഴക്കൻ കമ്മാന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയായിരുന്നു ഇയാളെ പിടികൂടിയത്. പ്രതിയെ തുടർ നടപടികൾക്കായി പൊലീസിന് കൈമാറിയതായി സൈന്യം അറിയിച്ചു.

Scroll to load tweet…