Asianet News MalayalamAsianet News Malayalam

'ലൗ ജിഹാദ് നിയമം': യുപി മുഖ്യമന്ത്രിക്ക് 104 മു​ൻ ഐ​എ​എ​സ് ഓ​ഫീ​സ​ർ​മാരുടെ കത്ത്

മു​ന്‍ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ശി​വ​ശ​ങ്ക​ര്‍ മേ​നോ​ന്‍, മു​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി നി​രു​പ​മ റാ​വു, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്‍ ഉ​പ​ദേ​ഷ്ടാ​വ് ടി.​കെ.​എ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രും ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രേ വി​യോ​ജി​പ്പ് അ​റി​യി​ച്ചു. 

UP Epicentre Of Politics Of Hate": 104 Ex-IAS Officers To Yogi Adityanath
Author
Lucknow, First Published Dec 30, 2020, 9:59 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ‌‌വി​വാ​ദ മ​ത​പ​രി​വ​ര്‍​ത്ത​ന വി​രു​ദ്ധ ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന ഐ​എ​എ​സ് ഓ​ഫീ​സ​ർ​മാ​ർ. വി​ദ്വേ​ഷ-​വി​ഭ​ജ​ന-​വ​ര്‍​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി യു​പി മാ​റി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 104 മു​ൻ ഐ​എ​എ​സ് ഓ​ഫീ​സ​ർ​മാ​ർ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥിന് ക​ത്ത​യ​ച്ചു. 

മു​ന്‍ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ശി​വ​ശ​ങ്ക​ര്‍ മേ​നോ​ന്‍, മു​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി നി​രു​പ​മ റാ​വു, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്‍ ഉ​പ​ദേ​ഷ്ടാ​വ് ടി.​കെ.​എ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രും ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രേ വി​യോ​ജി​പ്പ് അ​റി​യി​ച്ചു. 

മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ എ​ല്ലാ രാ​ഷ്ട്രീ​യ​ക്കാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ച് സ്വ​യം ബോ​ധ​വാ​ന്‍​മാ​രാ​വ​ണ​മെ​ന്നും അ​തി​നെ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടുന്നു. സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ല്‍ ജീ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​മാ​ണി​തെ​ന്നും ഐ​എ​എ​സ് ഓ​ഫീ​സ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Follow Us:
Download App:
  • android
  • ios