നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വികെ ശ്രീകണ്ഠൻ എംപി വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. 

ദില്ലി: നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വികെ ശ്രീകണ്ഠൻ എംപി വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. നൂറു കണക്കിന് മലയാളികൾ ആണ് വിമാനത്താവളം അടച്ചത് മൂലം നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവരിൽ പലരും കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരാണ്. പ്രത്യേക വിമാനം സജ്ജമാക്കി ഇവരെ സൗദിയിലെത്തിക്കാനുള്ള നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.