സംഭവത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. അതിദാരുണായ സംഭവമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.

മിൽവാക്കി: അമേരിക്കയിലെ മിൽവാക്കിയിലെ മദ്യ ഉത്പാദന കമ്പനിയിലുണ്ടായ വെടിവെപ്പില്‍ ആറ് മരണം. കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരനാണ് അക്രമം നടത്തിയത്. 

സഹപ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തു. വെടിവെപ്പില്‍ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. അതിദാരുണായ സംഭവമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.