അക്രമി പിന്നീട് സ്വയം ജീവനൊടുക്കി. പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്ന ഒരു പെൺകുട്ടിയുടെ പുരുഷ സുഹൃത്താണ്കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 

വാഷിങ്ടണ്‍: അമേരിക്കയിൽ വീണ്ടും കൂട്ടക്കൊല. കൊളറാഡോയിൽ പിറന്നാൾ പാർട്ടിയിൽ കടന്നു കയറിയ അക്രമി നടത്തിയ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അക്രമി പിന്നീട് സ്വയം ജീവനൊടുക്കി. പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്ന ഒരു പെൺകുട്ടിയുടെ പുരുഷ സുഹൃത്താണ്
കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അക്രമത്തിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona