Asianet News MalayalamAsianet News Malayalam

ബ്രസീലിലെ റിയോ ഡീ ജനീറോയില്‍ വെടിവയ്പ്പിൽ 25 മരണം

മെട്രോ ട്രെയിനിലെ 2 യാത്രക്കാർക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.

Brazil At least 25 killed in Rio de Janeiro shoot out
Author
Rio de Janeiro, First Published May 7, 2021, 7:45 AM IST

റിയോ: ബ്രസീലിലെ റിയോ ഡീ ജനീറോയിലുണ്ടായ വെടിവയ്പ്പിൽ 25 മരണം. മരിച്ചവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു.മെട്രോ ട്രെയിനിലെ 2 യാത്രക്കാർക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ഫവേലയിൽ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി ലഹരി വിൽപ്പന നടത്തുന്നു എന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Follow Us:
Download App:
  • android
  • ios